ചെങ്ങന്നൂർ: ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്‌കിൽസ് ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് 3ന് രാവിലെ 10ന് അഭിമുഖം നടത്തും. എം.ബി.എ, ബി.ബി.എ, ഡിഗ്രി, ഡിപ്ലോമയും, രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും വേണം. എംപ്ലോയബിലിറ്റി സ്‌കിൽസ് വിഷയത്തിൽ ഡി.ജി.ടി.യുടെ ഏതെങ്കിലും സ്ഥാപനത്തിൽ നിന്നും ഹ്രസ്വകാല ടി.ഒ.ടി. കോഴ്‌സും പൂർത്തിയാക്കിയിരിക്കണം. വിവരങ്ങൾക്ക്. 0479-2452210.