ചെങ്ങന്നൂർ: പെരുമ്പുഴക്കടവ് അങ്ങാടിക്കൽ സൗത്ത് - സെൻട്രൽ ഹാച്ചറി - ആലാ മലയിൽപടി റോഡിൽ പൈപ്പ്‌ലൈൻ പണികൾ നടത്തുന്നതിനാൽ വ്യാഴാഴ്ച മുതൽ 31 വരെ ഇതുവഴിയുള്ള വാഹനഗതാഗതം ഭാഗികമായി നിരോധിച്ചു.