മല്ലപ്പളളി: പണിക്കമുറിയിൽ ജോൺ പി. ജോൺ (കുഞ്ഞുമോൻ-77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി. എസ്. ഐ പളളിയിൽ. ഭാര്യ: കുറ്റികണ്ടത്തിൽ ലീലാമ്മ. മക്കൾ: ജൂഡി, സീനാ, റീന. മരുമക്കൾ: പായിപ്പാട് പാലത്തുങ്കൽ ഷാജി, കീഴില്ലം കളരിക്കൽ സുനോജ്, അജി മല്ലപ്പളളി.