ഇലവുംതിട്ട : നല്ലാനിക്കുന്ന് താന്നിനിൽക്കുന്നതിൽ പരേതനായ തങ്കപ്പന്റെ മകൻ കഴിഞ്ഞ ദിവസം നിര്യാതനായ അജി (46) യുടെ സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: സുമ. മക്കൾ : അഞ്ജന, അർച്ചന.