ചുങ്കപ്പാറ: കൊട്ടാരത്തിൽ തോമസ് ചാക്കോ (ജോയിച്ചൻ-70) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് ചുങ്കപ്പാറ ചെറുപുഷ്പ പള്ളിയിൽ. ഭാര്യ :മുട്ടാർ അത്തിപ്പറമ്പിൽ കുഞ്ഞുമോൾ. മക്കൾ: ജീസ്, ജ്യോതിസ്. മരുമക്കൾ: സൗമ്യ അങ്കമാലി, അഞ്ജു നിലമ്പൂർ.