01-sob-sarojiniamma
സരോജിനിയമ്മ

അയിരൂർ: കോറ്റാത്തൂർ നീലംപ്ലാവ് ഏറാട്ട് മംഗലത്ത് വീട്ടിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ സരോജിനിയമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ഉഷ കരുണാകരൻ നായർ, ശശികുമാർ (കുവൈറ്റ്). മരുമക്കൾ: കരുണാകരൻ നായർ (ഇടയാറന്മുള), ശ്രീലേഖ ശശികുമാർ (കുവൈറ്റ്).