കോന്നി: തേക്കുമല സന്തോഷ്ഭവനത്തിൽ (തോട്ടുപാട്ട്) എൻ. കൃഷ്ണൻകുട്ടി (78) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: സന്തോഷ്, മായ. മരുമക്കൾ: ജിബി, ദാസ്.