കടയ്ക്കൽ: തുടയന്നൂർ കുതിരപ്പാലം ശ്രീവിലാസം പുത്തൻവീട്ടിൽ മധുസൂദനൻപിള്ള (64) നിര്യാതനായി. ഭാര്യ: ലീലാകുമാരി. മക്കൾ: രാജീവ് കുമാർ, സജീവ് കുമാർ (കേരള പൊലീസ്, മ്യൂസിയം, തിരുവനന്തപുരം). മരുമക്കൾ: ഗായത്രി, പാർവതി. സഞ്ചയനം 5ന്.