kochu-subair-73

കൊല്ലം: പള്ളിത്തോട്ടം ഡിപ്പോ പുരയിടത്തിൽ ജുബേരിയ മൻസലിൽ കൊച്ചു സുബൈർ (73) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആബിദാ ബീവി. മക്കൾ: പാരിഷ, നാസർ, പരേതനായ മനാഫ്, നാജിയത്ത്, ശഹുബാനത്ത്, ജുബേരിയ, സുമയ്യ. മരുമക്കൾ: ഇല്യാസ്, സാബു, ബാബു, താജുദ്ദീൻ (ഗൽഫ്), നജു, സക്കീന, സുബിന.