കൊടുവിള: താഴെവീട്ടിൽ ബാബു (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കൊടുവിള സെന്റ് ഫ്രാൻസീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ചെറുപുഷ്പം. മക്കൾ: ആര്യ, അതുൽ.