gopinadhan-81

ഐവർകാല: ഐവർകാല കിഴക്ക് ഇലഞ്ഞിക്കൽ വീട്ടിൽ ഗോപിനാഥൻ (81) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ദിലീപ് കുമാർ, ദീപ. മരുമക്കൾ: സരിത, ഗോപകുമാർ. സഞ്ചയനം 4ന് രാവിലെ 8ന്.