gurudasan-80

പുത്തൻകുളം: ഗുരുദാസമന്ദിരത്തിൽ ഗുരുദാസൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ ഗോമതി. മക്കൾ: അംബിക, ദിലീപ് കുമാർ, ഷൈലജ, ഉദയകുമാർ, സന്തോഷ് കുമാർ. മരുമക്കൾ: നടരാജൻ, ജയലത, രതീസ് ബാബു, സുനിത, സജിത. സഞ്ചയനം 6ന് രാവിലെ 7ന്.