ആയൂർ: കുളഞ്ഞിയിൽ മനു മന്ദിരത്തിൽ മണി (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ആയൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ മണി. മകൻ: എം. മനു. മരുമകൾ: ശില്പ തോമസ്.