indiragandhi-kollam

കൊല്ലം: കോൺഗ്രസ് വടക്കേവിള മണ്ഡലത്തിൽലെ അമ്മൻനട ഡിവിഷൻ കമ്മിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണ ദിനാചരണം മണ്ഡലം പ്രസിഡൻറ് കെ.ശിവരാജൻ വടക്കേവിള ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് നാഗരാജൻ അദ്ധ്യക്ഷനായി. കൗൺസിലർ ശ്രീദേവി പതാക ഉയർത്തി. യു.ഡി.എഫ് കൺവീനർ പി.വി.അശേക് കുമാർ, പട്ടത്താനം ഗോപാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷാ സലിം, മണ്ഡലം പ്രസിഡന്റ് അഡ്വ.നഹാസ്, ഐ.എൻ.ടി.യു.സി നേതാവ് മംഗലത്ത് രാഘവൻ,​ ബ്ളോക്ക് സെക്രട്ടറി സിദ്ധാത്ഥൻ, മണ്ഡലം വെസ് പ്രസിഡന്റ് മധുക്കുട്ടൻ, മണക്കാട് യു.ഡി.എഫ് ചെയർമാൻ രാജേന്ദ്രൻ പിള്ള, ഷെഫിക്ക്, അഭിലാഷ്, പള്ളിമുക്ക് ഡിവിഷൻ പ്രസിഡന്റ് അബ്ദൽ ജലീൽ, വിജയലക്ഷ്മി, തുളസിധരൻ, ബേബി ഗോപിനാഥ്, സുഗതൻ, കടപ്പാൽ കൂട്ടൽ , ഐ.എൻ.ടി.യു.സി തൊഴിലാളി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.