
കുഴിയം: കുഴിയം വടക്ക് ഉദയഭവനത്തിൽ എ. ഗോപാലകൃഷ്ണപിള്ള (81, റിട്ട. മിലിട്ടറി) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിഅമ്മ. മക്കൾ: പുഷ്പവതി, ജ്യോതി, ഉദയകുമാർ. മരുമക്കൾ: ബാബുരാജൻപിള്ള(റിട്ട. മിലിട്ടറി), ശ്രീകുമാർ (മജിസ്ട്രേറ്റ് കോടതി, കൊല്ലം), രജിത. സഞ്ചയനം 7ന് രാവിലെ 7ന്.