velayudhan-87

കൊല്ലം: വ​ട​ക്കേവിള മു​ള്ളുവി​ള ന​മ്പി​ടി​ശേ​രി എ​സ്.എൻ വി​ഹാറിൽ വി.വി.വേ​ലാ​യു​ധൻ (87) നി​ര്യാ​ത​നായി. ഭാര്യ: പ​രേ​തയാ​യ മീ​നാം​ബി​ക. മക്കൾ: സാം​കു​മാർ, ദർശ​ന. മ​രു​മ​ക്കൾ: രാഖി, ഹ​രീഷ്. സ​ഞ്ച​യനം 5ന് രാ​വിലെ 6ന്.