ആദിനാട് വടക്ക്: പെല്ലത്ത് കിഴക്കതിൽ സുകുമാരൻ (72) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: സിന്ധു, രഘു, അനിഷൽ കുമാർ. മരുമക്കൾ: മണിക്കുട്ടൻ, അനിത, ആതിര. സഞ്ചയനം നാളെ രാവിലെ 8ന്.