ചവറ: കൃഷ്ണൻനട പിള്ള വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (തമ്പി ആശാൻ, 68) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: രാജി, രമ്യ. മരുമക്കൾ: രതീഷ്, സതീഷ്. സഞ്ചയനം 6ന് രാവിലെ 7ന്.