
കല്ലുവാതുക്കൽ: കാറ്റുമുക്ക് പറങ്കിമാൻവിള വീട്ടിൽ രവീന്ദ്രനാചാരി (82) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മഅമ്മ. മക്കൾ: ശ്യാമള, ശകുന്തള, സർള, ഉണ്ണിക്കൃഷ്ണൻ, ശശികല, ഷൈല, സലജ. മരുമക്കൾ: വിജയൻ, മനോഹരൻ, രഘുനാഥൻ, ലത, ഉണ്ണിക്കൃഷ്ണൻ, സതീഷ്, പരേതനായ വിജയൻ. സഞ്ചയനം 5ന് രാവിലെ 8ന്.