
തേവലക്കര: പടിഞ്ഞാറ്റക്കര മുള്ളിക്കാട്ടുവിള കിഴക്കേതിൽ (ചേമ്പുംകാട്ടിൽ) പരേതനായ കുഞ്ഞപ്പിയുടെ ഭാര്യ മറിയാമ്മ കുഞ്ഞപ്പി (86) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് ഹെബ്രാൺ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ലില്ലിക്കുട്ടി, കെ.എം. മാത്യു (ദുബായ്), തോമസുകുട്ടി (ദുബായ്), റെജി (ദേവി ഡ്രഗ്സ്, കൊല്ലം), ഉഷ, ലൂക്ക് (മസ്കറ്റ്). മരുമക്കൾ: അച്ചൻകുഞ്ഞ്, ലില്ലിക്കുട്ടി, കുഞ്ഞുമോൾ, ഷേർളി (വലിയത്ത് ഹോസ്പിറ്റൽ), സജി, ചെറിയാൻ (മസ്കറ്റ്).