arifa-beevi-65

കണ്ണനല്ലൂർ: തുണ്ടിൽ വീട്ടിൽ പരേതനായ അബ്ദുൽ റഹീമിന്റെ ഭാര്യ ആരിഫ ബീവി (65) നിര്യാതയായി. മക്കൾ: റീജ, റസീന, ഷഹാൽ, ഷമീർ. മരുമക്കൾ: നിസാം ഖാൻ, (എസ്.എൻ സ്റ്റീൽ, കണ്ണനല്ലൂർ), മുജീബ് റഹ്മാൻ (പാത്തൂസ് ടെക്സ്റ്റൈൽസ്, കുളപ്പാടം), സജീന.