
കരുനാഗപ്പള്ളി: കോഴിക്കോട് മുണ്ടപ്പള്ളിൽ വടക്കതിൽ (ശങ്കരനിലയം) പരേതനായ പുരുഷോത്തമന്റെയും തങ്കമണിയുടെയും മകൻ ഹധീഷ് (അമ്പു, 43) നിര്യാതനായി. ഭാര്യ: ആശ. മക്കൾ: ഹരിദേവ്, ഹരിനാഥ്, ഹരിനന്ദ്. സഞ്ചയനം 7ന് രാവിലെ 7ന്.