biny-johnson-32

പുനലൂർ: കല്ലുമല ദി സാൽവേഷൻ ആർമി ഡിവിഷണൽ ഹെഡ് ക്വാർട്ടേസിൽ വി.എസ്. ജോൺസന്റെയും ഹുൽദാമ്മ ജോൺസന്റെയും മകൾ ബിനി ജോൺസൻ (ജെൻസി, 32) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുന്നിക്കോട് ദി സാൽവേഷൻ ആർമി പള്ളി സെമിത്തേരിയിൽ. സഹോദരി: ബിനിത ജോൺസൻ.