കൊല്ലം: ഉളിയക്കോവിൽ സാഗര നഗർ - 11 ശാസ്ത നിവാസിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ചെല്ലമ്മ (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സി.ലതിക, സി.ലത, കെ.സുരേഷ് കുമാർ, കെ.പ്രദീപ് കുമാർ. സഞ്ചയനം 5ന് രാവിലെ 8ന്.