തേവലക്കര: അരിനല്ലൂർ കോടിയേൽ ഏണസ്റ്റ് (63) നിര്യാതനായി. സംസ്കാരം 4ന് രാവിലെ 10ന് അരിനല്ലൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പ്രസന്ന ഏണസ്റ്റ്.