stgrigorious
ജില്ലാ സി.ബി.എസ്.ഇ കലോത്സവത്തിൽ റണ്ണർ അപ് ആയ കരുനാഗപ്പള്ളി സെന്റ് ഗ്രിഗോറിയോസ് സെൻട്രൽ സ്കൂൾ ടീം

ഓച്ചിറ : കൊല്ലം ജില്ലാ സി.ബി.എസ്.ഇ കലോത്സവത്തിൽ കരുനാഗപ്പള്ളി സെന്റ് ഗ്രിഗോറിയോസ് സെൻട്രൽ സ്കൂൾ റണ്ണർ അപ് ആയി. 17 ഇനങ്ങളിൽ ഒന്നാം സ്ഥാനവും 7 ഇനങ്ങളിൽ രണ്ടാം സ്ഥാനവും 8 ഇനങ്ങളിൽ മൂന്നാം സ്ഥാനവും ലഭിച്ചു. പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിൽ നടന്ന കലോത്സവത്തിൽ 170ഓളം കുട്ടികൾ പങ്കെടുത്തു.