കല്ലുവാതുക്കൽ: വിലവൂർകോണം സുധ സദനത്തിൽ മീനാക്ഷിഅമ്മ (89) നിര്യാതയായി. മകൾ: എം.സുധാദേവി. മരുമകൻ: ജി.മുരളീധരൻപിള്ള. സഞ്ചയനം 6ന് രാവിലെ 8ന്.