sreedeviamma-62

ആയൂർ: ചടയമംഗലം പൂങ്കോട് പുത്തൻവിള വീട്ടിൽ ബി.രവീന്ദ്രൻപിള്ളയുടെ ഭാര്യ ശ്രീദേവിഅമ്മ (62) നിര്യാതയായി. മക്കൾ: ചിത്ര രവീന്ദ്രൻ, ആർ.ശരത്. മരുമക്കൾ: ജി.ആർ.രതീഷ്, ജി.എസ്.രശ്മി.