
ചക്കുവരയ്ക്കൽ: ആവിയോട്ട് കുരുമ്പേലഴികത്ത് വീട്ടിൽ കെ.ജി.ജോൺ (94) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ചക്കുവരയ്ക്കൽ മാർ അപ്രേം ഓർത്തഡോക്സ് പള്ളി സെമിതേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ബേബിക്കുട്ടി, രാജുക്കുട്ടി, സൂസമ്മ, ലില്ലിക്കുട്ടി. മരുമക്കൾ: ഷേർലി, മിനി, ജെയിംസ്, ജോൺസൻ.