ഏരൂർ: പതിനൊന്നാം മൈൽ മൃണാളിനി ഭവനിൽ ഇ.പി.തങ്കപ്പൻ (79) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: മൃണാളിനി, ഷേർളി, പവൻകുമാർ, ശ്യാംകുമാർ, ബിനുകുമാർ, അഭിലാഷ്, ഗോപകുമാർ. മരുമക്കൾ: പരേതനായ മോഹനൻ, രാജൻ, ലതിക, വീണ, ഇന്ദു, സരിത.