
ഉമയനല്ലൂർ: പടനിലം കുന്നുവിള വീട്ടിൽ പരേതനായ പരമുപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ മനോഹരൻപിള്ള, ഓമന, ശോഭന, രമ, രമണി, വസന്ത, ശ്രീകണ്ഠൻ, ശ്രീകുമാർ, ശ്രീകല. മരുമക്കൾ: ഇന്ദിര, നാരായണപിള്ള, വിജയൻപിള്ള, പരേതനായ രാജൻപിള്ള, പരേതനായ ബാബു, ശ്രീധരൻപിള്ള, ആശ, രജനി, ഓമനക്കുട്ടൻ.