
പുനലൂർ: ചർച്ച് ഒഫ് ഗോഡ് മുൻ സ്റ്റേറ്റ് സെക്രട്ടറി, മുളക്കുഴ മൗണ്ട് സീയോൻ ബൈബിൾ കോളേജ് അദ്ധ്യാപകൻ ഇ.വി.ജോർജിന്റെ മകൻ ഇടമൺ മുരുപ്പേൽ ചർച്ച് ഒഫ് ഗോഡ് സഹശുശ്രൂഷകൻ വർഗീസ് മുരുപ്പേൽ ജോർജ് (സാംകുട്ടി, 69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പ്ലാച്ചേരി സെമിത്തേരിയിൽ. ഭാര്യ: പരേതയായ രമണി. മക്കൾ: ജീനകോശി (യു.എസ്.എ), ജോബിൻ വർഗീസ്. മരുമക്കൾ: ഷോൺ കോശി, സീന ജോബിൻ.