jayapalan-81

പരവൂർ: കുറുമണ്ടൽ പുളിമൂട്ടിൽ വീട്ടിൽ പരേതനായ ചെല്ലപ്പൻ ചെട്ടിയാരുടെയും ഭാഗീരഥിഅമ്മയുടെയും മകൻ ജയപാലൻ (81, റിട്ട. എസ്.ഐ, ആർ.പി.എഫ്) പനയറ ഷാജി ഭവനിൽ നിര്യാതനായി. ഭാര്യ: ശാന്താദേവി. മക്കൾ: ഷൈലജ, ഷീബ. മരുമക്കൾ: ഷാജി, അനിൽ കുമാർ.