jameela-beevi-72

വടക്കൻ മൈനാഗപ്പള്ളി: ജഹാംഗീർ മൻസിലിൽ പരേതനായ മൈതീൻകുഞ്ഞിന്റെ ഭാര്യ ജമീലാബീവി (72) നിര്യാതയായി. മക്കൾ: നൂർജഹാൻ, ബീന, ജഹാംഗീർ. മരുമക്കൾ: എം. യൂസുഫ് കുഞ്ഞ്, മുംതാസ്.