dhamodharan-achari-85

കരീപ്ര: പ്ലാക്കോട് പനവിള വീട്ടിൽ ദാമോദരൻ ആചാരി (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പൊന്നമ്മ. മക്കൾ: ശശികുമാർ, ഓമനക്കുട്ടൻ, ജയപ്രസാദ്, ഉദയകുമാർ. മരുമക്കൾ: ജയപ്രഭ, വത്സല, ജയകുമാരി. സഞ്ചയനം 6ന്.