alies-victor-83

കുമ്പളം: വിളയിൽ വീട്ടിൽ പരേതനായ ഡി.വിക്ടറിന്റെ (റിട്ട. പ്രഥമാദ്ധ്യാപകൻ) ഭാര്യ ആലീസ് വിക്ടർ (83) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9.30ന് കുമ്പളം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജോയി വിക്ടർ, ജയ് വിക്ടർ, ജ്യോതി രാജ്, ജോണി വിക്ടർ. മരുമക്കൾ: മോളി ജോയി, ഷൈനി ജയ്, രാജു ജോർജ്, ഷൈനി ജോണി.