sathyabhama-m-93

പത്തനാപുരം: ഗാന്ധിഭവൻ അഭയകേന്ദ്രത്തിലെ അന്തേവാസി എം.സത്യഭാമ (93) നിര്യാതയായി. ഭർത്താവിന്റെ മരണശേഷം വാർദ്ധക്യത്തിന്റെ അവശതയിൽ ഒറ്റപ്പെട്ടുകഴിഞ്ഞിരുന്ന നിലമേൽ ബംഗ്ലാംകുന്ന്, കൊന്നകൂട്ടത്തിൽ വീട്ടിൽ സത്യഭാമയെ പത്തുവർഷം മുമ്പ് അയൽവാസികളാണ് ഗാന്ധിഭവനിലെത്തിച്ചത്.
മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ. ഗാന്ധിഭവനിലെ ഫോൺ: 9605047000.