കൊട്ടാരക്കര: തേവലപ്പുറം പുല്ലാമല ബിനു ഭവനിൽ പരേതനായ ഷൺമുഖന്റെ ഭാര്യ ഭവാനി (86) നിര്യാതയായി. മകൾ: സരള. മരുമകൻ: ബാബു. സഞ്ചയനം 6ന് രാവിലെ 8ന്.