മണിയാർ: പരവട്ടം ജെസി ഭവനിൽ അലക്സാണ്ടർ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: ജെസി. മക്കൾ: പ്രിയ സലീം, മോളി സജി. മരുമക്കൾ: സലീം, സജി.