പന്മന: ചിറ്റൂർ അഞ്ചുമനയ്ക്കൽ ശുഭാലയത്തിൽ ഗോപാലകൃഷ്ണന്റെയും സുശീലാമ്മയുടെയും മകൻ പൊന്മന ചിറ്റൂർ ഷാജി ഭവനിൽ റിട്ട. കെ.എം.എം.എൽ ജീവനക്കാരൻ ഷാജി (59) നിര്യാതനായി. ഭാര്യ: സുനിത ഷാജി. മക്കൾ: അഖിൽ, അശ്വിൻ. മരുമകൾ: അനില. സഞ്ചയനം 6ന് രാവിലെ 8ന്.