kausalya-86

പൂതക്കുളം: ഇടപ്പണ ചരുവിള പുത്തൻ വീട്ടിൽ പരേതനായ പി. വാസുവിന്റെ ഭാര്യ കൗസല്യ (86) നിര്യാതയായി. മക്കൾ: അശോകൻ, സുശീല, സത്യദാസ്, ശശി, പരേതയായ ഗീത. മരുമക്കൾ: ഗീത, രാമചന്ദ്രൻ, ജയ, ബീനാറാണി, മോഹൻദാസ്.