murukandi-pillai-p-63

കൊട്ടിയം: വട്ടക്കായൽ രാജ്മഹലിൽ പരേതനായ പളനിയപ്പൻപിള്ളയുടെ മകൻ പി. മുരുകാണ്ടിപ്പിള്ള (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ വിജയലക്ഷ്മി. മക്കൾ: ശ്യാം (മലേഷ്യ), റാം (സാരഥി മോട്ടേഴ്സ്). മരുമക്കൾ: അശ്വതി, റോഷ്‌നി.