
ഹരിപ്പാട്: നങ്ങ്യാർകുളങ്ങര താമരവേലിൽ ശ്രീഭവനിൽ രാജേന്ദ്രക്കുറുപ്പിന്റെ മകൻ ഫ്ളോറിഡ ഒർലാൻഡോ ഹെൽത്ത് ഹാർട്ട് ആൻഡ് വാസ്കുലാർ ഇൻസ്റ്റിറ്റ്യൂട്ട് കാർഡിയോളജിസ്റ്റ് ഡോ. സൂരജ്.ആർ.കുറുപ്പ് (48) ഫ്ളോറിഡയിൽ നിര്യാതനായി. സംസ്കാരം പിന്നീട് ഫ്ളോറിഡയിൽ. ഭാര്യ: പരവൂർ പൂതക്കുളം നളിന സദനത്തിൽ വി.കെ.ബാലൻ നായരുടെ മകൾ പാർവതി (മിക്കി). മകൾ: ദേവിക.