പരവൂർ: കോട്ടപ്പുറം കോട്ടമൂല ജംഗ്ഷൻ ദേവീ നിവാസിൽ കെ. രവീന്ദ്രൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: സുധ. മക്കൾ: സിംന, സിജോ. മരുമക്കൾ: മനു, രേഷ്മാരാജ്.