കൊട്ടിയം: സിത്താര ജംഗ്ഷൻ തോട്ടിൻകര വീട്ടിൽ ദാമോധരൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: വിലാസിനി. മക്കൾ: സുരേഷ്, സുഭാഷ്, സുലേഖ, സുജാത. മരുമക്കൾ: പ്രകാശ്, ഗിരിജ, സന്ധ്യ.