
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബാബു അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.ജി.വേണുഗോപാൽ, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജയകുമാർ, അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷഹീർ, ജിജു.സി.നായർ, കെ.രാജൻ, ജെ.ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു. 501 അംഗ കമ്മിറ്റി രൂപീകരിച്ചു. ജെ.ഉദയകുമാർ ചെയർമാനായും സി.ഡി.സുരേഷ് ജനറൽ കൺവീനറായും വിവിധ കമ്മിറ്റികളും രൂപീകരിച്ചു.