
ചവറ: ഭരണിക്കാവ് കരാലിക്കൽ എസ്.രാജൻപിള്ളയുടെ (റിട്ട. പ്രൊഫസർ, ചവറ ബി.ജെ.എം കോളേജ്) ഭാര്യ ജയശ്രീ (56, റിട്ട. അദ്ധ്യാപിക, എസ്.വി.പി.എം എച്ച്.എസ്, വടക്കുംതല) നിര്യാതയായി. മക്കൾ: ശ്രീഹരി രാജ് (എം.ജി കോളേജ് ഒഫ് എൻജിനിയറിംഗ്, അദ്ധ്യാപകൻ), രാകേന്ദു. മരുമകൾ: ദിവ്യശ്രീ. സഞ്ചയനം 10ന് രാവിലെ 7ന്.