കരുനാഗപ്പള്ളി: സൈക്കിൾ പോളോ അസോസിയേഷൻ ഒഫ് കേരളയുടെയും ജില്ലാ അസോസിയേഷന്റെയും നേതൃത്വത്തിൽ സബ് - ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള സൈക്കിൾ പോളോ പരിശീലന ക്യാമ്പ് 7 മുതൽ 15 വരെ ചവറയിൽ നടക്കും.
ദേശീയ പരിശീലകർ ക്യാമ്പിൽ പങ്കെടുക്കും. സ്കൂളുകൾ കേന്ദ്രീകരിച്ച് പരിശീലന കേന്ദ്രങ്ങളും അനുവദിക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8921242746.