yasodhara-90

മൺറോത്തുരുത്ത്: കിടപ്രം തെക്ക് വിളക്കുംതറയിൽ പരേതനായ നീലാംബരന്റെ ഭാര്യ യശോധര (90, റിട്ട. അദ്ധ്യാപിക, വി.എസ്.യു.പി.എസ്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്) നിര്യാതയായി. മകൻ: വിനോദ് കുമാർ. മരുമകൾ: ശ്രീജ. മരണാനന്തര കർമ്മങ്ങൾ 7ന് രാവിലെ 7ന്.