വെള്ളിമൺ: ചെറുമൂട് വ്ലാവേത്ത് ശിവമംഗലത്ത് വീട്ടിൽ (അരുൺ വിഹാർ) എസ്. സുശീലൻ (66) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രമാദേവി. മക്കൾ: അരുൺ ശീൽ, ആകാശ് ശീൽ. മരുമകൾ: സുജിത. സഞ്ചയനം 9ന് രാവിലെ 7ന്.